Saturday, July 31, 2010

മാറ്റങ്ങളില്ലാതെ ...


"ഒരു ദിവസം കൂടി മരിച്ചു വീഴുന്നു , മാറ്റങ്ങളില്ലാതെ ...
കത്തിയമര്‍ന്ന ഒരു മെഴുകുതിരിയല്ലാതെ
ഒന്നും മാറിയിട്ടില്ല ഈ മുറിയില്‍.
ചെമ്പകം മണക്കുന്ന കാറ്റ് വീശുന്നു , ഇലകള്‍ പൊഴിയുന്നു , മാറ്റങ്ങളില്ലാതെ ...
മാറ്റത്തിന് കൊതിച്ച്‌ ഘടികാരസൂചികള്‍
ഒടുക്കത്തില്‍ തുടക്കം കണ്ടെത്തി ഓടുന്നു , മാറ്റങ്ങളില്ലാതെ ..."

2 comments:

  1. കൊള്ളാം. എഴുത്ത് നിര്‍ത്തണ്ട. നന്നാവുന്നുണ്ട്.

    ReplyDelete