ഒരു പുതിയ ബ്ലോഗന് ആണ്
നമസ്ക്കാരം സുഹൃത്തുക്കളെ, ഞാന്‍ ഒരു പുതിയ ബ്ലോഗന് ആണ് . " കൂമാണ്ടന്‍" നാമധേയം . ജനിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി എങ്കിലും ഒരു ബ്ലോഗന് ആയതു ഇന്നാണ് . നല്ലത് തോന്നാന്‍ എപ്പോഴും ഇത്തിരി വൈകും, ആ അത് പിന്നെ അങ്ങനെ ആണല്ലോ . എന്തായാലും എല്ലവരുടേയുമ് പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ എഴുതി തുടങ്ങട്ടെ ........
സ്വാഗതം . എല്ലാ ഭാവുകങ്ങളും നേരുന്നു
ReplyDeletevegam ezhuthu.
ReplyDeletepinne eee koomandan nnu paranja ndaaa?
നന്ദി സുഹൃത്തേ .. ഇനിയും അഭിപ്രായങ്ങള്‍ നല്‍കുക ...
ReplyDeleteവര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രിയ സുഹൃത്ത് നല്കിയ പേരാണ് , കേള്‍ക്കാന്‍ നല്ല ഇമ്പം തോന്നി .അതാണ് ഇങ്ങനെ ഒരു പേര് ..
ReplyDeleteall the best rabeesh...keep writing..
ReplyDeletethanks najma...
ReplyDeleteninnodothulla yaathrakal enikkere ishtam..
ReplyDeleteaksharakkootum periyulla ninte ee yathrakku ella bhavukangalum.....