Wednesday, July 28, 2010

ഒരു പുതിയ ബ്ലോഗന്‍ ആണ്

നമസ്ക്കാരം സുഹൃത്തുക്കളെ, ഞാന്‍ ഒരു പുതിയ ബ്ലോഗന്‍ ആണ് . " കൂമാണ്ടന്‍" നാമധേയം . ജനിച്ചിട്ട്‌ കുറച്ചു വര്‍ഷങ്ങളായി എങ്കിലും ഒരു ബ്ലോഗന്‍ ആയതു ഇന്നാണ് . നല്ലത് തോന്നാന്‍ എപ്പോഴും ഇത്തിരി വൈകും, ആ അത് പിന്നെ അങ്ങനെ ആണല്ലോ . എന്തായാലും എല്ലവരുടേയുമ് പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ എഴുതി തുടങ്ങട്ടെ ........  

7 comments:

  1. സ്വാഗതം . എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  2. vegam ezhuthu.
    pinne eee koomandan nnu paranja ndaaa?

    ReplyDelete
  3. നന്ദി സുഹൃത്തേ .. ഇനിയും അഭിപ്രായങ്ങള്‍ നല്‍കുക ...

    ReplyDelete
  4. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രിയ സുഹൃത്ത് നല്‍കിയ പേരാണ് , കേള്‍ക്കാന്‍ നല്ല ഇമ്പം തോന്നി .അതാണ്‌ ഇങ്ങനെ ഒരു പേര് ..

    ReplyDelete
  5. all the best rabeesh...keep writing..

    ReplyDelete
  6. ninnodothulla yaathrakal enikkere ishtam..
    aksharakkootum periyulla ninte ee yathrakku ella bhavukangalum.....

    ReplyDelete